ഇറ്റാലിയന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫിന് റോമില്‍ സ്വീകരണം നല്‍കും

News Photo 1 - Europe - Otta Nottathil - minister_mons_reception_ITMA_on_22_2026_roma
റോം: ഇറ്റാലിയന്‍ മലയാളി അസോസിയേഷന്റെ (ITMA) ആഭിമുഖ്യത്തില്‍ കേരള ജലവിഭവ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫിന് റോമില്‍ വെച്ച് സ്വീകരണം നല്‍കും.

ഇന്ന് (22.10.2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് റോമിലെ സാന്‍ ജോവന്നി കേരള റെസ്റേറാറന്റില്‍ വെച്ചാണ് പ്രവാസികളുടെ പ്രിയപ്പെട്ട മന്ത്രിക്ക് സ്വീകരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ഇറ്റലിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി സമൂഹവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും. പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും, ലോക കേരള സഭ ഇനി എങ്ങനെ എന്ന കാര്യവും ഉള്‍പ്പെടുത്തി മന്ത്രിയുമായി ചര്‍ച്ച ചെയ്യും.

- dated 22 Oct 2026

Comments:

Keywords: Europe - Otta Nottathil - minister_mons_reception_ITMA_on_22_2026_roma Europe - Otta Nottathil - minister_mons_reception_ITMA_on_22_2026_roma,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

catholic_congress_global_meet_roma_started_oct_22_2026
യൂറോപ്പ് വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ആഗോള സംഗമമായി റോം ; കത്തോലിക്ക കോണ്‍ഗ്രസ് ഗ്ളോബല്‍ മീറ്റിന് പ്രൗഢോജ്ജ്വല തുടക്കം ; 40 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഒരേ വേദിയില്‍ ; സഭാ മേലധ്യക്ഷന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടന സമ്മേളനം
france_riots_indian_in_europe_exclusive_news_oct_20_2026
യൂറോപ്പ് ഫ്രാന്‍സ് കത്തിയമരുമ്പോള്‍ യൂറോപ്പ് ഇനി സുരക്ഷിതമോ? ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ? 35 ലക്ഷം ഇന്‍ഡ്യന്‍ പ്രവാസികള്‍ ഭീതിയില്‍ മലയാളികള്‍ ഇനി എവിടേയ്ക്ക് ?
catholic_congress_global_meet_rom_oct_19_2026
യൂറോപ്പ് റോമില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ളോബല്‍ മീറ്റിന് പതാകയുയര്‍ന്നു; സമുദായ ശാക്തീകരണത്തിന്റെ ആഗോള ചാലകശക്തിയെന്ന് മാര്‍ റാഫേല്‍ തട്ടില്‍; ഒക്ടോബര്‍ 22~ന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച
യൂറോപ്പ് സ്വിറ്റ്സര്‍ലന്‍ഡില്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നതിന് കര്‍ശന വിലക്ക്; ലംഘിച്ചാല്‍ 1,000 സ്വിസ് ഫ്രാങ്ക് പിഴ; മതസ്വാതന്ത്ര്യ സംവാദം കനക്കുന്നു
winter_time_eu_2026_oct_25_sunday
യൂറോപ്പ് യൂറോപ്പില്‍ ശൈത്യകാല സമയം ഒക്ടോബര്‍ 25 ഞായറാഴ്ച പുലര്‍ച്ചെ നിലവില്‍ വരും ; ക്ളോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട് തിരിക്കും ; ഇന്ത്യയുമായുള്ള സമയവ്യത്യാസം നാലര മണിക്കൂറാകും
riots_in_france_warning_foreurope_germany_oct_19_2026
യൂറോപ്പ് കത്തിയെരിയുന്ന ഫ്രാന്‍സ് ; അരാജകത്വത്തിന്റെ തെരുവ് യുദ്ധങ്ങള്‍; യൂറോപ്പിനെ വിഴുങ്ങുന്ന കലാപത്തീ ജര്‍മ്മനിയിലേക്കും പടരുമോ?